GeneralLatest NewsMollywoodNEWS

നടി മിയയുടെ പിതാവ് അന്തരിച്ചു

ദീർഘനാളായി രോ​ഗബാധിതനായിരുന്ന അദ്ദേഹം ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

നടി മിയയുടെ പിതാവ് ജോർജ് ജോസഫ് (75 ) അന്തരിച്ചു. ദീർഘനാളായി രോ​ഗബാധിതനായിരുന്ന അദ്ദേഹം ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്കാരം പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും. ഭാര്യ: മിനി. മക്കൾ: ജിനി, ജിമി (മിയ ജോർജ്).

shortlink

Related Articles

Post Your Comments


Back to top button