GeneralLatest NewsMollywoodNEWSSocial Media

മികച്ച പുതുമുഖ സംവിധായകൻ: സൈമ റെഡ്കാർപെറ്റിൽ സുപ്രിയയ്ക്കൊപ്പം പൃഥ്വിരാജ്

ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരമാണ് പൃഥ്വിരാജിന് ലഭിച്ചത്

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി പുരസ്‌കാര വേദിയിൽ തിളങ്ങി നടൻ പൃഥ്വിരാജ്. ഭാര്യ സുപ്രിയ മേനോനൊപ്പമാണ് പൃഥ്വിരാജ് അവാർഡ് നിശയ്ക്കെത്തിയത്. ഇരുവരും സ്റ്റൈലിഷ് ലുക്കിലായിരുന്നു. റെഡ്കാർപെറ്റിൽ സുപ്രിയയ്ക്കൊപ്പമുളള പൃഥ്വിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരമാണ് പൃഥ്വിരാജിന് ലഭിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചതും ലൂസിഫർ എന്ന ചിത്രത്തിനാണ്.

https://www.instagram.com/p/CUAr-fFPxMY/?utm_source=ig_embed&utm_campaign=loading

സൈമ നിശയിൽ ഇത്തവണ നിരവധി മലയാളി താരങ്ങളാണ് പങ്കെടുത്തത്. നിവിൻ പോളി, റോഷൻ മാത്യൂ, കുഞ്ചാക്കോ ബോബൻ, അന്ന ബെൻ, പേളി മാണി, ​ഗോവിന്ദ് പത്മസൂര്യ, പൂർണിമ ഇന്ദ്രജിത്, പേളി മാണി, സാനിയ ഇയ്യപ്പൻ, നിക്കി ​ഗൽറാണി, പ്രാർത്ഥന ഇന്ദ്രജിത്, അമൃത സുരേഷ് തുടങ്ങിയ താരങ്ങൾ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button