ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാളി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് പ്രയാഗ മാർട്ടിൻ. നിരവധി ചിത്രങ്ങളിൽ തിളങ്ങിയ പ്രയാഗ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.
2019 സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സില്‍ എത്തിയ ചിത്രങ്ങളാണ് പ്രയാഗ പങ്കുവെച്ചിരിക്കുന്നത്.
ജയലളിതയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പ്രയാഗ വേഷം ധരിച്ചത്. ചുവപ്പും കറുപ്പും കരകളുള്ള വെള്ളനിറത്തിലുള്ള സാരിയായിരുന്നു പ്രയാഗയുടെ വേഷം. കൂടാതെ ചുവപ്പുനിറമുള്ള വട്ടപ്പൊട്ടും തോറ്റിരുന്നു.
#PrayagaMartin Keeping it Simple and yet Classy#SIIMA #SIIMA2021 pic.twitter.com/yM7S9i2lYc
— SIIMA (@siima) September 18, 2021
നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.
Post Your Comments