
അതിജീവനത്തിന്റെ ഈ നാൾവഴികളിൽ ദൃശ്യമാധ്യമരംഗത്ത് മികവ് തെളിയിക്കാൻ ഒട്ടേറെ ചെറുതും വലുതുമായ ഹൃസ്വ ചിത്രങ്ങളാണ് നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ക്രീൻ ടച്ച് ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്‌സ് ഫോറവും സംയുക്തമായി അണിയിച്ചൊരുക്കുന്ന കേരള ഷോർട് ഫിലിം ലീഗ് (കെ. എസ്. എഫ്. എൽ) – സീസൺ 2 ലേക്കുള്ള എൻട്രികൾ ക്ഷണിക്കുന്നു.
മത്സരാർത്ഥികൾക്കായി കാത്തിരിക്കുന്നത് പ്രശസ്തി പത്രവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുമാണ്.
മത്സരവിഭാഗങ്ങളും സമ്മാന തുകയും
# മികച്ച ഷോർട്ട് ഫിലിം – 25,000 രൂപ.
# മികച്ച സംവിധാനം -5,000 രൂപ.
# മികച്ച കഥ -തിരക്കഥ – 5,000 രൂപ.
# മികച്ച ഛായാഗ്രഹണം – 5,000 രൂപ.
# മികച്ച കലാ സംവിധാനം – 5,000 രൂപ.
# മികച്ച വസ്ത്രാലങ്കാരം – 5,000 രൂപ.
# മികച്ച ചമയം – 5,000 രൂപ.
# മികച്ച ചിത്ര സന്നിവേശം – 5,000 രൂപ.
# മികച്ച ശബ്ദ മിശ്രണം – 5,000 രൂപ.
# മികച്ച വി എഫ് എക്സ് – 5,000 രൂപ.
# മികച്ച പോസ്റ്റർ ഡിസൈനർ – 5,000 രൂപ.
# മികച്ച നടൻ – 5,000 രൂപ.
# മികച്ച നടി – 5,000 രൂപ.
# മികച്ച സ്വഭാവ നടൻ – 5,000 രൂപ.
# മികച്ച സ്വഭാവ നടി – 5,000 രൂപ.
# മികച്ച ബാല താരം – 5,000 രൂപ.
2019 – 2021 കാലയളവിൽ നിർമ്മിച്ച 3 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള മലയാളം ഷോർട്ട് ഫിലിമുകൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷൻ ഫീസ് – 1,000 രൂപ. എൻട്രികൾ അയക്കേണ്ട അവസാന തിയ്യതി 2021- ഒക്ടോബർ 30.
രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങക്കും അപേക്ഷാ ഫോറത്തിനും ബന്ധപ്പെടുക.
Mithun Gopal
Chief Coordinator
KSFL – സീസൺ 2.
Call @ +91 9745 033 033.
E-mail: screentouchksfl2@gmail.com
Post Your Comments