
പ്രേക്ഷരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പൂർണിമ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അവധിക്കാലത്ത് ഇന്ദ്രജിത്തിനൊപ്പം നടത്തിയ യാത്രയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വീഡിയോയിൽ നടി അമല പോളിനെയും കാണാം.
മുംബയിൽ വെച്ചാണ് അമലയെ ഇരുവരും കണ്ടുമുട്ടിയത്. അമലയ്‌ക്കൊപ്പമുള്ള രസകരമായ വീഡിയോയും ചിത്രങ്ങളും പൂർണിമ പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/reel/CTtobV_Ll4r/?utm_source=ig_embed&utm_campaign=loading
മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അമല പോൾ ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിലാണ് കൂടുതലും അഭിനയിക്കുന്നത്.
Post Your Comments