GeneralLatest NewsMollywoodNEWSSocial MediaVideos

അമ്മയുടെ വിയോഗം താങ്ങാനാവാതെ ജൂഹി: വീഡിയോ

ഇന്നലെയായിരുന്നു വാഹനാപകടത്തിൽ ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി മരണപ്പെട്ടത്

അമ്മയുടെ വേർപാട് താങ്ങാൻ കഴിയാതെ പൊട്ടിക്കരഞ്ഞ് ടെലിവിഷൻ താരം ജൂഹി റുസ്തഗി. ഇന്നലെയായിരുന്നു വാഹനാപകടത്തിൽ ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി മരണപ്പെട്ടത്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിക്കുക ആയിരുന്നു. സ്ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കുകളോടെ ജൂഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിലാണ്.

മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അലറി വിളിച്ച് കരയുന്ന ജൂഹിയുടെ ദുഃഖം കണ്ടു നിൽക്കുന്നവരെ എല്ലാം കണ്ണീരിലാഴ്ത്തി. ബന്ധുക്കൾ ചേർന്ന് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടിക്കരയുകയാണ് ജൂഹി.

https://www.facebook.com/filmibeatmalayalam/videos/251728160163480/?__cft__[0]=AZVqw1MsJg21W8S6CXneiJKj-KN1EeRhWuUuqG07oDI85in4JznGA-nq1s7Zmqyh1-WB5v4bnZks8o5R_vPLx0WKhMyJTCBwbzsB8y07giiYaVWl8eORPZK18Czrm7Felc_MD8QufhdIEZN0Yv2_vnKiamNFZv8YD63BlpzLeE5RVSK9VQ2iMoo4FfmVjKFqndVZgLOSWueprYEBfwBYjBS7&__tn__=%2CO%2CP-R

ജൂഹിയുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. രാജസ്ഥാനി സ്വദേശിയാണ് ജൂഹിയുടെ അച്ഛൻ രഘുവീർ ശരൺ റുസ്തഗി.

shortlink

Related Articles

Post Your Comments


Back to top button