പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യയും. കാവ്യ സിനിമയിൽ സജീവമല്ലെങ്കിലും വിവാഹ വേദികളിലും മറ്റുമായി പലപ്പോഴും എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ദിലീപിനൊപ്പം ഒരു സുഹൃത്തിന്റെ വിവാഹ വേദിയിൽ എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
https://www.instagram.com/p/CTpXHG5h4KV/?utm_source=ig_web_copy_link
സിമ്പിൾ ലുക്കിലാണ് താരദമ്പതികൾ എത്തിയിട്ടുള്ളത്. മണവാളനും മണവാട്ടിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ചടങ്ങിലെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ഇതേ വിവാഹ വേദിയിൽ നടൻ മമ്മൂട്ടി എത്തിയ ചിത്രങ്ങളും നേരത്തെ വൈറലായി മാറിയിരുന്നു.
Post Your Comments