സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ടു താരങ്ങളാണ് നവ്യയും നിത്യ ദാസും. ഇപ്പോഴിതാ നിത്യയ്ക്കും മകൾ നൈനയ്ക്കും ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിത്യ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സ്റ്റാർ മാജിക് ഷൂട്ടിനിടയിൽ കണ്ടുമുട്ടിയതായിരുന്നു നവ്യയും നിത്യയും. ഏതാനും ദിവസങ്ങൾ മുൻപ് ‘പരം സുന്ദരി’ എന്ന ട്രെൻഡിങ് ഗാനവുമായി നിത്യയും മകളും എത്തിയിരുന്നു.
https://www.instagram.com/reel/CS3QhGIpVAU/?utm_source=ig_embed&utm_campaign=loading
Post Your Comments