നടന്, സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്ന് വേണ്ട സിനിമയിലെ എല്ലാ ജോലികളും ചെയ്ത് വിജയിച്ച താരമാണ് ബാലചന്ദ്ര മേനോന്. കുടുംബ ചിത്രങ്ങളിലൂടെയാണ് ബാലചന്ദ്ര മേനോൻ പ്രേക്ഷക മനസിൽ ഇടം പിടിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം തന്റെ പഴയകാല സിനിമകളുടെ ഓർമ്മകൾ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ബാലചന്ദ്ര മേനോൻ.
അനന്തം .. അജ്ഞാതം.. അവർണ്ണനീയം .. എന്നാണ് ബാലചന്ദ്ര മേനോൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ വരദയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്.
https://www.instagram.com/p/CTmdRCtv5UW/?utm_source=ig_embed&ig_rid=36a8f1b0-a4ca-4024-b758-2ba7bb3252c5
എന്നാലും ശരത് എന്ന ചിത്രമാണ് ബാലചന്ദ്ര മേനോൻ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്തത്.
Post Your Comments