GeneralKollywoodLatest NewsMollywoodNEWSSocial MediaVideos

എലിസബത്തിന്റെ പിറന്നാൾ ആഘോഷമാക്കി ബാലയും അമ്മയും: എല്ലാവരും ഭാര്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് നടൻ

ഇതെല്ലാം ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളാണെന്നും എലിസബത്തിനുവേണ്ടി ഏവരും പ്രാർഥിക്കണമെന്നും ബാല പറഞ്ഞു

വിവാഹ ശേഷമുള്ള ഭാര്യ എലിസബത്തിന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കി നടൻ ബാല. വിവാഹശേഷം ഇരുവരും ചെന്നൈയിലെ ബാലയുടെ വസതിയിലാണ് ഇപ്പോൾ. ബാലയുടെ അമ്മ മരുമകൾക്ക് പിറന്നാൾ സർപ്രൈസും ഒരുക്കിയിരുന്നു. സ്വർണമാലയും കമ്മലുമാണ് എലിസബത്തിന് ബാലയുടെ അമ്മ സമ്മാനിച്ചത്.

ഇതെല്ലാം ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളാണെന്നും എലിസബത്തിനുവേണ്ടി ഏവരും പ്രാർഥിക്കണമെന്നും ബാല ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button