GeneralLatest NewsMollywoodNEWSSocial MediaVideos

ഡാൻസുമായി പ്രാർത്ഥന: കുറച്ച് കഞ്ഞി എടുക്കട്ടെ എന്ന് പൂർണിമ

പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. കുടുംബ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. മക്കളെ സുഹൃത്തുക്കളെ പോലെ കാണുന്ന ഒരമ്മയാണ് പൂർണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ കിടിലൻ ഡാൻസുമായെത്തിയെ പ്രാർത്ഥനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിനെ ട്രോളിക്കൊണ്ട് എത്തിയിരിക്കുകയാണ് പൂർണിമ.

യുഎസ് റാപ്പറായ ഡോജകാറ്റിന്റെ വുമൺ എന്ന മ്യൂസികിനൊപ്പമാണ് പ്രാർത്ഥന ചുവട് വയ്ക്കുന്നത്. വീഡിയോക്ക് താഴെ ഡിന്നർ കഴിക്കാൻ വാ എന്നായിരുന്നു പൂർണിമയുടെ കമന്റ്. കൂടാതെ ‘കുറച്ച് കഞ്ഞി എടുക്കട്ടെ’ എന്ന് ഒരു ഹാഷ്ടാഗും പൂർണിമ ചെയ്തിട്ടുണ്ട്.

https://www.instagram.com/reel/CTfBkigJLG4/?utm_source=ig_embed&utm_campaign=loading

shortlink

Related Articles

Post Your Comments


Back to top button