
മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 70-ാം ജന്മദിനത്തിൽ ആശംസകളുമായി നടി അനു സിത്താര. വ്യത്യസ്തമായ രീതിയിലാണ് അനു ആശംസയുമായെത്തിയിരിക്കുന്നത്.
‘എന്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകള് മമ്മൂക്ക’എന്ന വാക്കുകളോടെ നൃത്ത വീഡിയോ ഉള്‍പ്പെടുന്നതാണ് അനുസിത്താരയുടെ ആശംസ. മമ്മൂട്ടിയുടെ രാപ്പകല്‍ എന്ന ചിത്രത്തിലെ രാമായണ പാരായണത്തിനാണ് അനു സിത്താര ചുവടുകള്‍ വച്ചത്.
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Post Your Comments