
നെറ്റ്ഫ്ലിക്സ് ആക്ഷൻ ത്രില്ലർ റെഡ് നോട്ടീസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഡ്വെയ്ൻ ജോൺസൺ, റയാൻ റെയ്നോൾഡ്സ്, ഗാൽ ഗഡോറ്റ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റോസൺ മാർഷൽ തർബെർ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും മുതൽമുടക്കുള്ള പ്രോജക്ടുകളിൽ ഒന്നാണ്. എഫ്ബിഐ ഏജന്റ് ആയി ഡ്വെയ്ൻ ജോൺസണും പിടികിട്ടാപ്പുള്ളികളായ ക്രിമിനലുകളായി റയാനും ഗാലും എത്തുന്നു. ചിത്രം നവംബർ 21ന് റിലീസ് ചെയ്യും.
Post Your Comments