BollywoodGeneralLatest NewsNEWSSocial Media

റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് ഗ്ലാമറസ് ലുക്കിൽ എയർപോർട്ടിലെത്തിയ നടിക്ക് നേരെ വിമർശനം

റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നടി

ഹിന്ദി ബിഗ്‌ബോസ് താരവും നടിയുമായ ഉർഫി ജാവേദിന്റെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നടി. അടിവസ്ത്രം കാണുന്ന രീതിയിലായിരുന്നു ഉർഫി ജാവേദിന്റെ ജാക്കറ്റ്. എന്നാൽ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ താരത്തിനെതിരെ ട്രോളുകളും വിമർശനങ്ങളും ഉയരാൻ തുടങ്ങി.

‘പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം അവസാനിപ്പിക്കൂ’ എന്ന് ജാക്കറ്റിന്‍റെ പുറകുവശത്തു പ്രിന്‍റ് ചെയ്തിട്ടുണ്ട്. എന്നാൽ ‘കീറിയ ജാക്കറ്റ്’, ‘ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്ന തോന്നുന്നു’ തുടങ്ങി നിരവധി കമന്‍റുകളാണ് താരത്തിന്‍റെ വസ്ത്രത്തെ പരിഹസിച്ച് വന്നത്.

https://www.instagram.com/p/CTUAWTnJ-MU/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button