
നടിയും അവതാരികയും നിർമ്മാതാവും തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങിയ നടിയാണ് ഖുശ്ബു. കഴിഞ്ഞ ആഴ്ചയാണ് വലിയ മേക്കോവറിലുള്ള ഖുശ്ബുവിൻ്റെ പുത്തൻ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇപ്പോഴിതാ താരത്തിൻ്റെ പുത്തൻ ചിത്രങ്ങളൊക്കെ ആരാധകർ എറ്റെടുത്തിരികയാണ്. ബ്ലാക്ക് സീക്വൻസ് വർക്ക് ചെയ്ത ഡിസൈനർ വസ്ത്രമണിഞ്ഞാണ് ഖുശ്ബു പുത്തൻ ചിത്രങ്ങളൊക്കെ പങ്കുവെച്ചിരിക്കുന്നത്.
നിരവധി സിനിമാ താരങ്ങൾ ഖുശ്ബുവിന് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
https://www.instagram.com/p/CTG1FqJhFDj/?utm_source=ig_web_copy_link
1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
Post Your Comments