
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും തന്റെ സിനിമ വിശേഷങ്ങൾ എല്ലാം തന്നെ അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മോഹൻലാൽ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ബെയിലിയേയും പിടിച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.
മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. പുതിയ ചിത്രത്തിന് ഒരു മണിക്കൂറിനകം ഇരുപത് ലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ രസകരമായ കമൻറുകളുമായി നിരവധിപേർ എത്തിയിട്ടുമുണ്ട്.
Post Your Comments