BollywoodGeneralLatest NewsNEWSSocial Media

നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി കൃതി സനോൺ: ചിത്രങ്ങൾ

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കൃതി സനോൺ. നിരവധി ആരാധകരാണ് നടിക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. സെലിബ്രിറ്റി ഡിസൈനറായ മനീഷ് മൽഹോത്ര ഒരുക്കിയ ലെഹങ്കയിൽ നവവധുവിനെപ്പോലെ സുന്ദരിയായിരിക്കുകയാണ് കൃതി.

ഹെവി സർദോസി വർക്കുകളാൽ മനോഹരമായ ചുവപ്പ് ലെഹങ്കയാണ് താരം ധരിച്ചത്. ഹെവി ലെഹങ്കയോടൊപ്പം ട്യൂൾ ദുപ്പട്ടയാണ് പെയർ ചെയ്തത്. ബ്രൈഡൽ ആഭരണങ്ങളും ബ്രൈഡൽ മേക്കപ്പും താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി.

https://www.instagram.com/p/CS7L2Jjshfc/?utm_source=ig_embed&ig_rid=c48e6b2b-8615-4e19-bdb2-37ca50f5d674

നിരവധിപേരാണ് നടിയുടെ ഈ ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button