
കൊല്‍ക്കത്ത: ബംഗാളി നടിയും എംപിയുമായ നുസ്രത്ത് ജഹാന് ആണ്‍കുഞ്ഞ് ജനിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
2019ലാണ് നുസ്രത്ത് വിവാഹിതയാവുന്നത്. നിഖില്‍ ജെയ്‌നുമായുള്ള വിവാഹം തുര്‍ക്കിയില്‍ വെച്ചാണ് നടന്നത്.
അതേസമയം വിവാഹത്തിന് നിയമപരമായ സാധുതയില്ലെന്ന് നുസ്രത്ത് അറിയിച്ചിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞുവെന്നും, എന്നാൽ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പറഞ്ഞിരുന്നു.
Post Your Comments