നടൻ സുശാന്ത് സിംഗിന്റെ മരണത്തിന് ഉത്തരവാദി നാടൻ സൽമാൻ ഖാൻ ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിദ്വേഷ ക്യാംപെയിന്‍. സുശാന്തിന്റെ ആരാധകരാണ് ‘ബോയിക്കോട്ട് സല്‍മാന്‍ ഖാന്‍’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങാക്കുന്നത്. സുശാന്തിന് നീതി ലഭിക്കണം എന്ന ആവശ്യവുമായാണ് ഈ വിദ്വേഷ ക്യാംപെയിനുകള്‍ നടക്കുന്നത്.
Undoubtedly
SSR DISHA MURDER LINKED#BoycottSalmanKhan pic.twitter.com/qeExAaDGWX
— Sonal Sharma ?? (@SonalSh66096422) August 26, 2021
ബോളിവുഡ് താരങ്ങളായ കരന്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, മഹേഷ് ഭട്ട് എന്നിവരെ കേന്ദ്രീകരിച്ചും ക്യാംപെയിനുകള്‍ നടന്നിരുന്നു.
Post Your Comments