GeneralLatest NewsMollywoodNEWSSocial Media

കുളിക്കുമ്പോഴും അവൾ എൻ്റെ ഒപ്പമുണ്ടാകുമെന്ന് ജീവ: അങ്ങനെയാണെങ്കിൽ എനിക്കൊരു സംശയം ഉണ്ടെന്ന് അലീന പടിക്കൽ

ആറാം വിവാഹ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജീവ

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായവരാണ് ജീവ ജോസഫും ഭാര്യ അപർണ തോമസും. ഇരുവരും മോഡലിങ്ങിലും അവതാരക രംഗത്തും തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ ആറാം വിവാഹ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജീവ. ബാത് ടബ് ഫോട്ടോഷൂട്ട് ആണ് ഇവർ നടത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി എത്തുന്നത്. ചിത്രത്തോടൊപ്പം നൽകിയ അടിക്കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന് അവതാരകയും നടിയുമായ അലീന പടിക്കൽ ചെയ്ത ഒരു കമന്റാണ് ചർച്ചയാകുന്നത്.

https://www.instagram.com/p/CS9kW_JJS-u/?utm_source=ig_web_copy_link

‘അങ്ങനെയാണെങ്കിൽ എനിക്ക് ഒരു ഡൗട്ട് ഉണ്ട്’ എന്നാണ് അലീന ജീവയുടെ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ഇതിലെ രസകരമായ മറുപടി നൽകിക്കൊണ്ട് ജീവ തന്നെ രംഗത്തെത്തുകയും ചെയ്തു. ‘നിന്റെ ഡൗട്ട് അല്ലേ. അത് പബ്ലിക് ആയി ചോദിക്കേണ്ട’ എന്നായിരുന്നു ജീവ നൽകിയ മറുപടി.

shortlink

Related Articles

Post Your Comments


Back to top button