കൊറോണ കാലത്ത് കേരളത്തിൽ എത്തിയ മഹാബലിയുടെ കഥ ആവിഷ്ക്കരിക്കുകയാണ് മഹാബലിയും കൊറോണയും പിന്നെ ദാരിദ്ര്യവും എന്ന ടെലിഫിലിം. ശിവാസ് മൂവി ചെയിൻ പ്രസൻസിനു വേണ്ടി സംഗീത ശിവ നിർമ്മിക്കുന്ന ഈ ടെലിഫിലിം സന്തോഷ് കുമാർ പട്ടംതലയ്ക്കൽ കഥ, തിരക്കഥ സംവിധാനം നിർവഹിക്കുന്നു. ഓണക്കാലത്ത് മലയാളികളെ സന്ദർശിക്കുന്ന മഹാബലി കാണുന്ന കാഴ്ചകൾ നർമ്മത്തിൻ്റെ ഭാഷയിൽ അവതരിപ്പിക്കുന്ന, മഹാബലിയും കൊറോണയും പിന്നെ ദാരിദ്ര്യവും എന്ന ടെലിഫിലിം ചിത്രീകരണം പൂർത്തിയായി, ഓറഞ്ചു് മീഡിയ ചാലനിൽ ഓഗസ്റ്റ് 20-ന് റിലീസ് ചെയ്തു. വ്യത്യസ്തമായ ഒരു ഗാനവും ഉൾപ്പെടുത്തി ചിത്രീകരിച്ച ഈ ടെലിഫിലിം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.
ശിവാസ് മൂവി ചെയിൻ പ്രസൻസിനു വേണ്ടി സംഗീത ശിവ നിർമ്മിക്കുന്ന മഹാബലിയും കൊറോണയും പിന്നെ ദാരിദ്ര്യവും എന്ന ടെലിഫിലിം സന്തോഷ് കുമാർ പട്ടംതലയ്ക്കൽ, കഥ, തിരക്കഥ, സംവിധാനം നിർവ്വഹികുന്നു.ഡി.ഒ.പി – ഷിബു മാസ്റ്റർ, നിധീഷ് എം.എസ്, എഡിറ്റർ – കോറൽ ഡിജിറ്റൽ സ്റ്റുഡിയോ, ഗാനങ്ങൾ – ദേവനന്ദിനി എസ്.എസ്, കിളിയൂർ, സംഗീതം – ശ്രീനാഥ് എസ്.വിജയ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി ലാൽ, കല – അബിൻ ഗ്രേസ്, മേക്കപ്പ് – രജനി അജ്നാസ്, കോസ്റ്റ്യൂംസ് – ബിനു പുലിയറക്കോണം, അസോസിയേറ്റ് ഡയറക്ടർ – പ്രത്യുഷ ജെ. പ്രസാദ്, മാനേജർ – പ്രസാദ് ആർ. മുണ്ടില, പി.ആർ.ഒ- അയ്മനം സാജൻ, സ്റ്റിൽ – പ്രവീൺസത്യൻ, ഡിസൈൻ – പ്ലെക്സോ
നെയ്യാറ്റിൻകര വിജയൻ ,ബിനു സുകുമാരൻ, സംഗീത് ശിവ, സാൻ, ജയൻ, അരുൺ കാലിക്കട്ട്, റോബിൻ മട്ടാനി, റെജി ബാബാസ്, ക്ലിയോ കടക്കൽ, പ്രസാദ് കാട്ടാക്കട ,സന്തോഷ് നായർ, സമീർ മുസ്തഫ, ശ്യാംകുലപ്പള്ളി, രതീഷ് പത്മാവതി, അജി അഞ്ചു മരക്കാല, പ്രസാദ് മുണ്ടേല ,പ്രവീൺസത്യൻ, വിനോദ് ,അനീഷ്, മാസ്റ്റർ പ്രയൂഷ് ജെ. പ്രസാദ്, റസിയ ബി, ബീന കാവേരി ,സിനി സിനു ,ജിഷ പ്രസാദ്, സ്മിത സുനി രാജ്, സ്നേഹ, പ്രതിഭ, പ്രത്യുഷ ജെ. പ്രസാദ്, കല, അഖില ,അർഷ, ശ്രുതി, ശ്രി നിഥി എന്നിവർ അഭിനയിക്കുന്നു.
_ അയ്മനം സാജൻ
Post Your Comments