GeneralKollywoodLatest NewsNEWS

‘എനിക്ക് നിങ്ങളെ കല്യാണം കഴിക്കണം’: ഭര്‍ത്താവിനോട് ഒന്ന് ചോദിക്കട്ടെയെന്നു നടി ഖുശ്‍ബു

കൃത്യമായി പറഞ്ഞാല്‍ ഒരു 21 വര്‍ഷം വൈകി

രാഷ്ട്രീയത്തിലും സിനിമയിലും തിളങ്ങുന്ന തെന്നിന്ത്യൻ താര സുനാരിയാണ് ഖുശ്‍ബു. സോഷ്യല്‍മീഡിയയില്‍ സജീവമായ ഖുശ്‍ബുവിന് ഒരു ആരാധകന്‍ അയച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

read also: പിണക്കാന്‍ പറ്റില്ല, അയാള്‍ പറയുന്നതില്‍ ന്യായമുണ്ടെന്ന തോന്നലാണ് 18 വര്‍ഷം അമ്മയുടെ നായരായി ഇരുത്തിയത്: ഇന്നസെന്‍റ്

‘എനിക്ക് നിങ്ങളെ കല്യാണം കഴിക്കണം മാഡം’ എന്നാണ് ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു രസകരമായ മറുപടിയാണ് ഖുശ്‌ബു നല്‍കിയിരിക്കുന്നത്. ‘ഓഹ്.. ക്ഷമിക്കണം.. നിങ്ങള്‍ വൈകിപ്പോയി, കൃത്യമായി പറഞ്ഞാല്‍ ഒരു 21 വര്‍ഷം വൈകി. പക്ഷേ എന്തായാലും ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഒന്ന് ചോദിക്കട്ടെ’ എന്നാണ് താരത്തിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button