GeneralLatest NewsMollywoodNEWSSocial Media

വെള്ളഷർട്ട് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ: വൈറലായി ചിത്രം

സുപ്രഭാതം നേര്‍ന്നാണ് മോഹൻലാല്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. സോഷ്യൽ അത്ര സജീവമല്ലെങ്കിലും തന്റെ സിനിമ വിശേഷങ്ങൾ എല്ലാം തന്നെ അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മോഹൻലാൽ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. സുപ്രഭാതം നേര്‍ന്നാണ് മോഹൻലാല്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

തൂവെള്ള ഷര്‍ട്ടും ധരിച്ചുള്ള മോഹൻലാല്‍ ഇത് സിനിമയിലെ സ്റ്റില്ലാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CSveBvmHPZC/?utm_source=ig_embed&ig_rid=3055b22c-6818-464f-b9fe-8897ba8ddcd9

നിലവില്‍ മോഹന്‍ലാല്‍ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ തുടരുകയാണ്. മോഹന്‍ലാല്‍, കനിഹ, കല്യാണി പ്രിയദര്‍ശന്‍, മീന എന്നിവരാണ് നിലവില്‍ ചിത്രീകരണത്തിനായി ജോയിന്‍ ചെയ്ത താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button