
മമ്മൂട്ടി സിനിമ ജീവിതത്തില്‍ 50 വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ സൗന്ദര്യമാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മെഗാസ്റ്റാറിന്റെ പുതിയ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്.
ദുൽഖർ സൽമാൻ പങ്കുവെച്ച പോസ്റ്റിലാണ് പൃഥ്വി കമന്റുമായെത്തിയത്. ‘ലോകത്ത് അദ്ദേഹമെങ്ങനെയാണ് ഇത് ചെയ്യുന്നത്?’ എന്നാണ് പൃഥ്വി കൗതുകത്തോടെ ചോദിക്കുന്നത്. സുപ്രിയ മേനോൻ, നടി അനുപമ പരമേശ്വരൻ തുടങ്ങിയ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.
Post Your Comments