
തണ്ണീർമത്തൻ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഗോപിക രമേശ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗോപിക പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളിൽ ഗ്ലാമറസ് ലുക്കിലാണ് നടി എത്തിയിരിക്കുന്നത്.
https://www.instagram.com/p/CSDiqCtJP2E/?utm_source=ig_web_copy_link
തണ്ണീർമത്തൻ ദിനങ്ങളിൽ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. തുടർന്ന് വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു. സിനിമയിൽ തുടക്കം കുറിച്ചതിനു ശേഷം ഇന്‍സ്റ്റഗ്രാമിലും താരമാണ് ഗോപിക. നിരവധി ഫോളോവേഴ്സാണ് താരത്തിനുള്ളത്.
Post Your Comments