GeneralLatest NewsMollywoodMovie GossipsNEWSSocial Media

ട്രോളുകൾ ആസ്വദിക്കാറുണ്ടോ?: അഹാന പറയുന്നു

സോഷ്യൽ മീഡിയയിൽ ഏറെ ആക്രമിക്കപ്പെട്ട താരമാണ് അഹാന കൃഷ്ണ

സിനിമാ താരങ്ങൾക്ക് നേരെ പലപ്പോഴും പരിഹാസങ്ങളും ട്രോളുകളും വരാറുണ്ട്. ചിലപ്പോൾ അവരുടെ ഏതെങ്കിലും ചിത്രങ്ങൾക്ക്, പറയുന്ന കാര്യങ്ങളിലോ ബന്ധപ്പെട്ടാണ് ട്രോളുകൾ വരുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ ആക്രമിക്കപ്പെട്ട താരമാണ് അഹാന കൃഷ്ണ.

ഇപ്പോഴിതാ അത്തരം ട്രോളുകൾ ആസ്വദിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം. എന്നാൽ താൻ ഒരിക്കലും ആസ്വദിക്കാറില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

‘പിന്നേ, ആസ്വദിക്കാൻ പറ്റിയ ഒരു ഐറ്റം. പക്ഷെ ചില മീമുകൾ വളരെ ഫണ്ണി ആണ്’ എന്നും അഹാന പറഞ്ഞു.

അടുത്തതായി പിടികിട്ടാപ്പുള്ളി, അടി, നാൻസി റാണി തുടങ്ങിയ സിനിമകളാണ് അഹാനയുടേതായി പുറത്തിറങ്ങാനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button