നിയമസഭാ അക്രമക്കേസിൽ മന്ത്രി വി. ശിവന്‍കുട്ടിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അടുത്ത വര്‍ഷം മുതല്‍ യുവജനോത്സവത്തില്‍ ശിവ താണ്ഡവം ഉണ്ടാകും എന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
‘കലാതിലക മോഹികള്‍ ശ്രദ്ധിക്കുക, അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ.’–നിയമസഭയിൽ കയറിയ അക്രമിക്കാനൊരുങ്ങുന്ന ശിവന്‍കുട്ടിയുടെ ചിത്രം പങ്കുവച്ച് ജോയ് മാത്യു കുറിച്ചു.
Post Your Comments