![](/movie/wp-content/uploads/2021/07/video.jpg)
വേദിയെ മുഴുവൻ പൊട്ടിച്ചിരിയിലാഴ്ത്തി താരങ്ങളുടെ കിടിലൻ കോമഡി ഷോ. ഇന്നസെന്റ്, നെടുമുടി വേണു, ശ്രീനിവാസൻ, ജഗദീഷ്, കുഞ്ചൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഒരു പഴയകാല കോമഡി ഷോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഫാസിലിന്റെ സംവിധാനത്തിൽ ഗൾഫിൽ സംഘടിപ്പിച്ച സ്വാഗതം 2000 എന്ന പരിപാടിയിലാണ് കിടിലൻ സ്കിറ്റുമായി താരങ്ങൾ എത്തിയത്.
വേദിയെ ഒന്നടങ്കം ചിരിയിലാഴ്ത്തുന്നതായിരുന്നു താരങ്ങളുടെ പ്രകടനം. ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ പബ്ലിഷ് ചെയ്ത വീഡിയോ ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Post Your Comments