ബോളിവുഡ് താര സുന്ദരിയാണ് കരീഷ്മ കപൂര്‍. അഭിനയം കൊണ്ടും നൃത്ത ചുവടുകള്‍ കൊണ്ടും കരീഷ്മ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് കരീഷ്മ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. പുതിയ ബാക്ക്‌ലെസ്സ് ഡ്രസ് ധരിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കരീഷ്മ പങ്കുവെച്ചിരിക്കുന്നത്.
ഡാഷ് ആന്‍ഡ് ഡോട്ട് എന്ന പ്രമുഖ ബ്രാന്‍ഡാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സ്വീക്കന്‍സ് വര്‍ക്കുള്ള പാര്‍ട്ടി വെയര്‍ ഡ്രസ്സാണിത്. മുട്ട് വരെ ഇറക്കമുള്ള ഡ്രെസ്സിന്റെ മുഖ്യ ആകര്‍ഷണം കോളേര്‍ഡ് നെക്കാണ്.
https://www.instagram.com/p/CRl5cOuL8ph/?utm_source=ig_web_copy_link
നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ വൈറലായി മാറിയത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടുകള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍ കരീഷ്മ എന്നാമ് ആരാധകര്‍ ചിത്രങ്ങൾക്ക് താഴേ കമന്റ് ചെയ്തിരിക്കുന്നത്.
Post Your Comments