ദുൽഖർ സൽമാന്റെ 35-ാം ജന്മദിനമാണ് ഇന്ന്. നിരവധിപേരാണ് താരത്തിന് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ നടി നസ്രിയ ദുൽഖറിന് ആശംസ അറിയിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘ ജന്മദിന ആശംസകള്‍ ഭൂം. നീയും അമ്മയും മുമ്മൂം എന്റെ സ്വന്തം.എന്ന നിന്റെ നിന്റെ കുഞ്ഞി’ എന്നാണ് നസ്രിയആശംസ അറിയിച്ചുകൊണ്ട് എഴുതിയത്. നസ്രിയയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖറും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. അതേ സമയം ഫഹദ് ഫാസിലും ദുല്‍ഖറിന് ആശംസ അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിട്ടുണ്ട്. ‘ഹാപ്പി ബേര്‍ത്ത് ഡേ ഡിക്യു’ എന്ന് മാത്രമാണ് ഫഹദിന്റെ പോസ്റ്റ്.
https://www.instagram.com/p/CR2UvzxouwA/?utm_source=ig_web_copy_link
ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയാണ് നസ്‌റിയയുിടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍. സമയം കിട്ടുമ്പോഴെല്ലാം ദുല്‍ഖറും അമാലും ഫഹദിനും നസ്‌റിയയ്ക്കുമൊപ്പം ചെലവഴിക്കാറുണ്ട്.
Post Your Comments