എറണാകുളം : കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ചിത്രീകരിക്കുന്ന എല്ലാ സിനിമകൾക്കും നിർമാതാക്കൾക്കും ഷൂട്ടിങ് ഉപകരണങ്ങൾ നൽകാൻ തയ്യാറാണെന്ന് സിനിമാ എക്യൂപ്മെന്റ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ഇൻ കേരള (സിയോക്ക്) അറിയിച്ചു.
read also: വിമർശനങ്ങളും ആഹ്വാനങ്ങളും വീണ്ടുവിചാരങ്ങളും: ജനപ്രിയ സിനിമയിലെ ഒളി അജണ്ടകൾ
കഴിഞ്ഞ ദിവസം കൂടിയ അസോസിയേഷൻ നിർവാഹക സമിതിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സിനിമ, സീരിയൽ, വെബ് സീരീസ്, പരസ്യ ചിത്രങ്ങൾ തുടങ്ങിയ ഏത് പ്ലാറ്റ്ഫോമിലേക്കായാലും കേരള ഗവണ്മെന്റിന്റെ കോവിഡ് മാനദണ്ഡ പ്രകാരം ചിത്രീകരണത്തിൽ പങ്കെടുക്കണമെന്നും തീരുമാനമെടുക്കുകയായിരുന്നു.
Post Your Comments