GeneralLatest NewsMollywoodNEWS

വിജയകുമാര്‍ എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല, അച്ഛനെക്കുറിച്ചു അര്‍ത്ഥന

അച്ഛന്റെ പേരില്‍ അറിയാന്‍ എനിക്ക് താല്പര്യമില്ല.

ഗോകുൽ സുരേഷ് നായകനായ മുദ്ദുഗൗ എന്ന ചിത്രത്തിൽ നായികയായി എത്തിയ താരമാണ് അര്‍ത്ഥന വിജയകുമാര്‍. മലയാളത്തിന്റെ പ്രിയ താരം വിജയകുമാറിന്റെ മകളാണ് അര്‍ത്ഥന. ബിനു ഡാനിയേലായിരുന്നു വിജയകുമാറിന്റെ ഭാര്യ. ഈ ബന്ധത്തില്‍അര്‍ത്ഥന, എല്‍സ എന്നി രണ്ട് പെണ്‍കുട്ടികളുണ്ട്. ചില ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് വിജയകുമാറും ബിനുവും പിന്നീട് വേര്‍ പിരിഞ്ഞു.

read also: നരനിൽ ആദ്യം നായകനായി നിശ്ചയിച്ചത് ഈ സൂപ്പർ താരത്തെ: വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ്

‘സ്വന്തം കഴിവ് കൊണ്ട് സിനിമയില്‍ കയറിയ നടിയാണ് താന്‍. അച്ഛന്റെ പേരില്‍ അറിയാന്‍ എനിക്ക് താല്പര്യമില്ല. അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. ഇപ്പോള്‍ വിജയകുമാര്‍ എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല . വിജയകുമാറിന്റെ മകള്‍ അല്ലാ താന്‍.  ബിനുവിന്റെ മാത്രം മകളാണ്’- ഒരു അഭിമുഖത്തിൽ അര്‍ത്ഥന പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button