GeneralLatest NewsMollywoodMovie GossipsNEWSSocial Media

പ്രണയം പറഞ്ഞ് ദിയയും വൈഷ്ണവും: വൈറലായി വീഡിയോ

ദിയയുടെയും സുഹൃത്ത് വൈഷ്ണവിന്റേയും ഒരു പുതിയ വീഡിയോ ആണ് വൈറലാകുന്നത്

അഭിനയത്തിലൂടെയല്ലാതെ തന്നെ സെലിബ്രിറ്റിയായ താര പുത്രിയാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദിയ പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലൂടെയുമായി നിരവധി പേരാണ് ദിയയെ ഫോളോ ചെയ്യുന്നത്. ഇപ്പോൾ ദിയയുടെയും സുഹൃത്ത് വൈഷ്ണവിന്റേയും ഒരു പുതിയ വീഡിയോ ആണ് വൈറലാകുന്നത്.

സുഹൃത്ത് വൈഷ്ണവുമായുള്ള രസകരമായ നിമിഷങ്ങളാണ് ദിയ പങ്കുവെച്ചിരിക്കുന്നത്. വൈഷ്ണവും ഇരുവരും ഒന്നിച്ചുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിന് ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ് ദിയ കമന്റ് ചെയ്തിരിക്കുന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരാണ് എത്തിയിട്ടുള്ളത്.

https://www.instagram.com/reel/CRf8hoCgB-7/?utm_source=ig_embed&utm_campaign=loading

https://www.instagram.com/p/CRLqej6ro4Z/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button