മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തിൽ റണ്‍ബീര്‍ കപൂർ നായകനായെത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മറ്റ് താരങ്ങളുടെ പേരും ലിസ്റ്റിലുണ്ട്. ഇന്ത്യ ക്യാപ്റ്ററില്‍ നിന്ന് ബിസിസിഐ പ്രസിഡന്റ് വരെയെത്തിയ ഗാംഗുലിയുടെ ജീവതമാണ് സിനിമയാക്കുന്നത്.
ധോണിയുടെ ബയോപ്പിക്കായ എംഎസ് ധോണി വലിയ വിജയം നേടിയ ഹിന്ദി സിനിമയായിരുന്നു. ചിത്രത്തില്‍ സുശാന്ത് സിങ്ങ് രാജ്പുത്തായിരുന്നു ധോണിയായത്. കൂടാതെ ഇന്ത്യന്‍ വിമണ്‍സ് ക്രിക്കറ്റ് ടീം ക്യാപറ്റനായ മിഥാലി രാജിന്റെയും ബയോപ്പിക്ക് ഒരുങ്ങുന്നുണ്ട്. തപ്‌സിയാണ് ചിത്രത്തില്‍ മിഥാലിയുടെ വേഷം ചെയ്യുന്നത്.
Post Your Comments