GeneralLatest NewsMollywoodNEWS

സാരിയുടുക്കുന്നതിന്റെ കാരണം ചോദിച്ച ആരാധികയ്ക്ക് മറുപടിയുമായി ശോഭന

സമൂഹമാധ്യമത്തിലൂടെ ആരാധകരുടെ സംശയങ്ങള്‍ക്കു താരം മറുപടി പറയാനുണ്ട്.

മലയാളത്തിന്റെ പ്രിയനായികയാണ് ശോഭന. മികച്ച നർത്തകിയായ ശോഭന സോഷ്യല്‍ മീഡിയയില്‍‌ നൃത്ത വിഡിയോകളും പങ്കുവെക്കാറുണ്ട്. തന്റെ ശിഷ്യര്‍ക്കൊപ്പമുള്ള താരത്തിന്റെ വിഡിയോകള്‍ക്ക് ആരാധകർ ഏറെയാണ്.

read also:ആരാകും വിജയി? മണിക്കുട്ടനോ സായ് വിഷ്ണുവോ?: ബിഗ്‌ബോസ് ഫൈനൽ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്ത

സമൂഹമാധ്യമത്തിലൂടെ ആരാധകരുടെ സംശയങ്ങള്‍ക്കു താരം മറുപടി പറയാനുണ്ട്. താരത്തിന്റെ നൃത്ത വീഡിയോയ്ക്ക് അടിയില്‍ സിരിയുടുത്ത് ഡാന്‍സ് കളിക്കുന്നതിനെക്കുറിച്ചാണ് ഒരു ആരാധിക ചോദിച്ചത്. ശോഭനയുടെ വിഡിയോകളിലെല്ലാം സാരിയുടുത്തുകൊണ്ട് ഡാന്‍സ് കളിക്കുന്നതാണ് കാണുന്നത്. സാരിയുടുത്ത് ഡാന്‍സ് കളിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ശോഭനയോട് ആരാധിക ചോദിച്ചത്. അതിന് ജീന്‍സിട്ട് കളിച്ചോളൂ പ്രശ്നമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button