GeneralLatest NewsMollywoodNEWSSocial Media

ഹൃദയത്തിന് ബ്രൊക്കോളി സൂപ്പ്, ആത്മാവിന് ഗാർലിക് ബ്രെഡ്: ചിത്രവുമായി അഹാന

ബ്രെഡ് ആസ്വദിച്ച് കഴിക്കുന്ന ചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ അഹാന പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ ബ്രെഡ് ആസ്വദിച്ച് കഴിക്കുന്ന ചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.

‘ഹൃദയത്തിന് ബ്രൊക്കോളി സൂപ്പ്, ആത്മാവിനു ഗാർലിക് ബ്രെഡ്’- എന്നാണ് ചിത്രങ്ങള്‍ക്ക് താരം കുറിച്ച ക്യാപ്ഷന്‍. ആസ്വദിച്ച് ബ്രെഡ് കഴിക്കുന്ന അഹാനയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്.

https://www.instagram.com/p/CREMyzbrl0G/?utm_source=ig_embed&ig_rid=68b3c43d-ca50-453d-8583-295072531977

കഴിഞ്ഞ ദിവസം തന്റെ ശരീ ഭാരം കുറച്ചുകൊണ്ടുള്ള ചിത്രം അഹാന പങ്കുവെച്ചിരുന്നു. ‘അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്, എനിക്ക് കുറച്ച് ശരീര ഭാരം കുറഞ്ഞു,’ എന്നായിരുന്നു സ്റ്റൈലിഷ് ലുക്കിലുളള ചിത്രത്തിനോടൊപ്പം അഹാന കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button