GeneralLatest NewsMollywoodNEWSSocial Media

‘അമ്പോ മസിൽ ഒക്കെ വരുന്നുണ്ടല്ലോ’: റിമി ടോമിയുടെ ചിത്രത്തിന് കമന്റുമായി ബാബുരാജ്

പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്

ഫിറ്റ്‌നസ് കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നവരാണ് സിനിമാ താരങ്ങൾ. ഇപ്പോഴിതാ തന്റെ വർക്ക് ഔട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഗായിക റിമി ടോമി. തന്റെ കൈയിലെ മസിലുകൾ കാണിച്ചുകൊണ്ട് പങ്കുവെച്ച റിമിയുടെ ചിത്രത്തിന് നടൻ ബാബുരാജും കമന്റു ചെയ്തിട്ടുണ്ട്.

‘അമ്മോ, വരുന്നുണ്ട്’, എന്നാണ് ബാബുരാജ് കമന്റ് ചെയ്തിരിക്കുന്നത്. പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്.

ഇപ്പോൾ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന ഒരാൾ കൂടിയാണ് റിമി. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് ’16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്’ രീതിയാണെന്ന് മുൻപൊരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button