ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് നടൻ ഹൃത്വിക് റോഷന്റെ അമ്മ പിങ്കി റോഷൻ. കടുത്ത വർക്കൗട്ട് ചിത്രങ്ങളാണ് പിങ്കി പങ്കുവെച്ചിരിക്കുന്നത്. സിനിമാ പ്രവര്‍ത്തകരടക്കം ഒട്ടനവധിപേരാണ് അവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.
ഹൃത്വികിനൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന പിങ്കിയുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. മരത്തിന് മുകളില്‍ കയറിയിരിക്കുന്ന പിങ്കിയുടെ ചിത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു.
Leave a Comment