
തിരുവനന്തപുരം: നടൻ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും വിവാഹിതരായി. തിരുവനന്തപുരത്തു വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
https://www.instagram.com/p/CRDcZVYpVmT/?utm_source=ig_web_copy_link
35,000 രൂപയുടെ വിവാഹ സാരിയാണ് മൃദുല അണിഞ്ഞത്. ആറ് നെയ്ത്തുകാർ മൂന്നാഴ്ച കൊണ്ടാണ് സാരി തയ്യാറാക്കിയത് എന്ന് നേരത്തെ മൃദുല സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
Post Your Comments