
തിരുവനന്തപുരം: ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മൃദുല വിജയ്.
ഞങ്ങള്‍ ഒന്നിച്ചുള്ളപ്പോള്‍ സുവര്‍ണ നിമിഷം എന്നാണ് ചിത്രത്തോടൊപ്പം മൃദുല വിജയ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ജൂലൈ എട്ടിന് ആണ് മൃദുലയുടേയും യുവകൃഷ്ണയുടേയും വിവാഹം.
https://www.instagram.com/p/CQ-u6ErsW3v/?utm_source=ig_web_copy_link
Post Your Comments