
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി പേളി മാണി. ഇപ്പോഴിതാ പുതിയൊരു യൂട്യൂബ് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പേളി. വാക്സിൻ സ്വീകരിക്കുന്ന വീഡിയോയാണ് പേളി യൂട്യൂബിൽ ഷെയർ ചെയ്തിരിക്കുന്നത്.
മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്നും, ഏറെ സുരക്ഷിതമാണെന്നും പേളി വീഡിയോയിൽ പറയുന്നു. താൻ ഡോക്ടറുമായി സംസാരിച്ച ശേഷമാണ് വാക്സിൻ സ്വീകരിക്കുന്നതെന്നും പേളി പറഞ്ഞു.
Post Your Comments