മുംബൈ : മദ്യലഹരിയിലെ പെണ്‍കുട്ടിയെ കടന്നു പിടിച്ചുവെന്ന പരാതിയില്‍ സീരിയല്‍ നടന്‍ പ്രചീന്‍ ചൗഹാന്‍ അറസ്റ്റില്‍. മലാഡ് ഈസ്റ്റ് സ്വദേശിനിയായ 22കാരിയുടെ പരാതിയിലാണ് നടന്റെ അറസ്റ്റ്. മദ്യലഹരിയില്‍ തന്റെ ശരീരത്തില്‍ കയറിപ്പിടിച്ചു എന്ന് യുവതി പരാതിയിൽ പറയുന്നു.
പ്രചീനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസൗടീ സിന്ദഗീ കേ എന്ന സീരിയലിലെ സുബ്രതോ ബസു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് പ്രചീന്‍ ചൗഹാന്‍ .
Post Your Comments