GeneralLatest NewsMollywoodNEWS

ഒരു കപ്പ് വെള്ളം ചേര്‍ക്കാത്ത ജവാന്‍ എടുക്കട്ടെ ബാബേട്ടാ? മറുപടിയുമായി നടൻ ബാബുരാജ്

പുറത്ത് മഴ പെയ്യുന്നു, അതിരാവിലെ. വര്‍ക്ക് ഔട്ട് ക്യാന്‍സല്‍ ചെയ്താലോ എന്നാണ് ആലോചിക്കുന്നത്

വില്ലനായും സ്വഭാനടനായും തിളങ്ങിയ ബാബുരാജ് കോമഡിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചുകഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം വര്‍ക്ക് ഔട്ട് വിശേഷങ്ങളെല്ലാം പങ്കുവച്ചുകൊണ്ടു എത്താറുണ്ട്. കഴിഞ്ഞ ദിവസം തന്റെ ഒരു സെല്‍ഫിയാണ് ബാബുരാജ് പങ്കുവച്ചത്. ”പുറത്ത് മഴ പെയ്യുന്നു, അതിരാവിലെ. വര്‍ക്ക് ഔട്ട് ക്യാന്‍സല്‍ ചെയ്താലോ എന്നാണ് ആലോചിക്കുന്നത്”- എന്ന ക്യാപ്ഷനോടെ ഷെയർ ചെയ്ത ചിത്രത്തിന് രസകരമായ മറുപടിയുമായി എത്തുകയാണ് ആരാധകർ.

read also: അമ്പലത്തിലെ പൂജാരിയോട് പ്രണയമായിരുന്നു, എന്റെ മനസില്‍ പുള്ളി ശ്രീകൃഷ്ണനും ഞാന്‍ രാധയും: രഞ്ജു രഞ്ജിമാര്‍

ഒരു കപ്പ് വെള്ളം ചേര്‍ക്കാത്ത ജവാന്‍ എടുക്കട്ടെ ബാബേട്ടാ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ജവാനോ കിട്ടാനുണ്ടോ ഇപ്പോ എന്ന മറുചോദ്യവുമായി ബാബുരാജുമെത്തി. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിയ്ക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button