തൃശൂര്‍: ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്റണി ഈസ്റ്റ്മാന് (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
ആറ് സിനിമകളോളം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്യാത്ത പല ചിത്രങ്ങള്‍ക്കും കഥ രചിച്ചു. രചന, ഈ തണലില്‍ ഇത്തിരി നേരം, തസ്കരവീരന് എന്നിവയാണ് അവയില്‍ ശ്രദ്ധേയം. നടി സിൽക്ക് സ്മിതയെ സിനിമയിലേക്ക് കൊണ്ടുവന്നതും ആന്റണി ഈസ്റ്റ്മാന് ആയിരുന്നു.
Post Your Comments