
ഫർഹാൻ അക്തറെ നായകനാക്കി രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൂഫാൻ’. അന്‍ജും രാജബാലിയാണ് തിരക്കഥ. ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ പഥക് കപൂര്‍, ഹുസൈന് ദലാല്‍ എന്നിവര്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.
ശങ്കർ–എഹ്സാൻ–ലോയ് സംഗീതം. എഡിറ്റിങ് മേഘ്ന മൻചന്ദ സെൻ. ഛായാഗ്രഹണം ജയ്. ചിത്രം ജൂൈല 16ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
Post Your Comments