GeneralLatest NewsMollywoodNEWSSocial Media

സുരാജ് വെഞ്ഞാറമൂടിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ മാർത്താണ്ഡൻ

തന്റെ ചിത്രത്തിലൂടെ സുരാജ് വെഞ്ഞാറമൂടിന് മികച്ച ഹാസ്യനടനുള്ള അവാർഡ് ലഭിച്ചുവെന്ന് മാർത്താണ്ഡൻ

മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി സംവിധായകൻ മാർത്താണ്ഡൻ. താൻ ആദ്യമായി ആക്ഷനും കട്ടും പറഞ്ഞത് ആ മുഖത്ത് നോക്കിയാണെന്നും ആ ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച ഹാസ്യനടനുള്ള സുരാജ് സ്വന്തമാക്കിയെന്നും മാർത്താണ്ഡൻ പറയുന്നു.

മാർത്താണ്ഡന്റെ വാക്കുകൾ:

പത്തൊൻപതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യമായി സംവിധായകനായപ്പോൾ ഈ മുഖം നോക്കിയാണ് ആദ്യം ആക്ഷനും കട്ടും പർഞ്ഞത് ക്ലീറ്റസ്സിലൂടെ ആ വർഷത്തെ മികച്ച ഹാസ്യ നടനുള്ള സംസ്ഥാന അവാർഡും സുരാജിനു കിട്ടിയിരുന്നു ഇന്ന്‌ അദ്ദേഹം അഭിനയത്തിന്റെ വലിയ തലങ്ങളിൽ എത്തിയിരിക്കുന്നു. ഇന്ന് സുരാജിന്റെ ജന്മദിനമാണ്. സുരാജ്‌ വെഞ്ഞാറമുടിന്‌ പ്രിയ സുഹൃത്തിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.

https://www.facebook.com/G.Marthandan/posts/241267324474014

 

shortlink

Related Articles

Post Your Comments


Back to top button