GeneralKollywoodLatest NewsNEWS

നയന്‍താരയെ വിവാഹം ചെയ്യാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് വിഘ്‌നേഷ്

പ്രിയ താരങ്ങളുടെ വിവാഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

തെന്നിന്ത്യന്‍ ലേഡി സൂപ്പർസ്റ്റാർ നയന്‍താര സംവിധായകൻ വിഘ്‌നേഷ് ശിവയുമായി പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചു നടത്തുന്ന യാത്രകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പ്രിയ താരങ്ങളുടെ വിവാഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ഇടയിലാണ് വിഘ്‌നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചത്. ”എന്താണ് നയന്‍താര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു..” എന്ന ആരാധകന്റെ ചോദ്യത്തിനാണ് വിഘ്‌നേഷ് ഉത്തരം നല്‍കിയത്.

read also: ലക്ഷ്യബോധത്തോടെ മുന്നേറുന്ന വനിതകള്‍ക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കുന്ന കുറച്ച്‌ ഫെമിനിച്ചികള്‍: മറുപടിയുമായി മഞ്ജു

”വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാന്‍ കാത്തിരിക്കുന്നു” എന്നാണ് വിഘ്‌നേഷിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button