
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുന്നതും എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്നതുമായ ഫോട്ടോകളാണ് നവ്യാ നായര്‍ പങ്കുവെച്ചിരിക്കുന്നത്.
നിങ്ങള്‍ എന്ത് അന്വേഷിക്കുന്നുവോ അത് നിങ്ങളെ തേടുന്നു എന്നാണ് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ കമന്റുകളാണ് ഫോട്ടോയ്‍ക്ക് ലഭിക്കുന്നത്.
https://www.instagram.com/p/CQjDs6PLgJe/?utm_source=ig_web_copy_link
Post Your Comments