പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കൃതി കുൽഹാരി. താരത്തിന്റെ വിവാഹവും തുടർന്നുള്ള വേർപിരിയലുമെല്ലാം വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹ മോചനത്തെ കുറിച്ച് തുറന്നു പറയുകയാണ് കൃതി കുൽഹാരി. പിരിയാതിരിക്കാൻ കഴിവതും ശ്രമിച്ചെന്നും എന്നാൽ ഒട്ടും പറ്റാതെ ആയപ്പോഴാണ് വിവാഹ മോചനത്തിലേക്ക് എത്തിയതെന്ന് കൃതി പറയുന്നു.
‘വിവാഹ മോചനം സംഭവിക്കാതിരിക്കാനും, ഒരുമിച്ച് തന്നെ മുന്നോട്ട് പോവാനും മറ്റാരുടെയും സമ്മര്‍ദ്ദം ഇല്ലാതെ തന്നെ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷെ സാധിച്ചില്ല. ഒരു ഘട്ടം എത്തിയപ്പോള്‍ വേര്‍പിരിയുന്നത് തന്നെയാണ് ഇങ്ങനെ മുന്നോട്ട് പോകുന്നതിനെക്കാള്‍ നല്ലത് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു’- കൃതി കുല്‍ഹാരി പറഞ്ഞു.
Post Your Comments