
നടൻ മഹേഷ് ബാബുവിന്റെ സഹോദരി പുത്രനും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഹീറോ എന്ന സിനിമയിലാണ് അശോക് ഗല്ല നായകനാകുന്നത്. ശ്രീറാം ആദിത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് ചിത്രത്തിലെ നായിക.
അശോക് ഗല്ല നായകനാകുന്ന സിനിമ വരുന്നുവെന്ന് അറിയുമ്പോള്‍ സന്തോഷം അടക്കാനാകുന്നില്ലെന്നാണ് മഹേഷ് ബാബു പറയുന്നത്. ജിബ്രാൻ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അമര രാജ മീഡിയ ആൻഡ് എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ പദ്‍മാവതി ഗല്ലയാണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments